ശാസ്ത്രം...അദ്ധ്വാനം..... അദ്ധ്വാനം...സമ്പത്ത്..... സമ്പത്ത്...ജനനന്മക്ക്..... ശാസ്ത്രം...ജനനന്മക്ക്. (Science,Effort,Wealth for Social Good)
Sunday, August 12, 2012
സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
സംഘടനാ വിദ്യാഭ്യാസ ക്യാമ്പ്
ആലത്തൂര്‍: കേരള ശാസ്ത്ര
സാഹിത്യ പരിഷത്ത് ആലത്തൂര്‍ മേഖലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ സംഘടനാ വിദ്യാഭ്യാസ
ക്യാമ്പ് വണ്ടാഴി സി.വി.എം.ഹയര്‍സെക്കന്‍ററി സ്ക്കൂളില്‍ വച്ച് ആഗസ്റ്റ് 12 നു നടന്നു.
സംസ്ഥാന കമ്മിറ്റി അംഗം വി.വിനോദ് മാസ്റ്റര്‍
ഉദ്ഘാടന ക്ലാസ്സ് എടുത്തു.ജില്ലാ കമ്മിറ്റി അംഗം ലിയോനാര്‍ഡ് വിശദീകരണം നല്‍കി.മേഖലാ സെക്ര. ഷെമീര്‍
സ്വാഗതവും മേഖലാ പ്രസി.മഞ്ജുള ടീച്ചര്‍ അദ്യക്ഷതയും വഹിച്ചു. വണ്ടാഴി യൂണിറ്റ് സെക്രറട്ടറി
മഹേഷ് കെ.കെ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)
