Friday, March 18, 2011

ക്ലാസ്സ്


സ്വാഗതം
സദസ്സ്


   
 

മാര്‍ച്ച് 10 ന് മഞ്ഞപ്ര എഴുത്തച്ഛന്‍ ട്രയിനിങ്ങ് കോളേജില്‍ ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന വിഷയത്തില്‍ ക്ലാസ്സും സോപ്പ് നിര്‍മ്മാണ ക്ലാസ്സും നടത്തി. സന്ദീപ്,ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സന്ദീപ്

Sunday, March 13, 2011

മാര്‍ച്ച് 8 വനിതാദിനം

സമത സര്‍ഗ്ഗ സായാഹ്നം

മല്ലുകോട്

മമ്പാട്


മമ്പാട്


ആലത്തൂര്‍- കിഴക്കഞ്ചേരി യൂണിറ്റില്‍ രണ്ടിടത്ത് സമത സര്‍ഗ്ഗ സായാഹ്നം നടന്നു. മല്ലുകോട്ടില്‍ വീട്ടിലും മമ്പാട്ടില്‍ സ്കൂളിലും സംഘടിപ്പിച്ചു.

Friday, March 11, 2011

സമത സര്‍ഗ്ഗ സായാഹ്നം

ആലത്തൂര്‍:- മുടപ്പല്ലൂര്‍ യൂണിറ്റിന്‍റേയും ആലത്തൂര്‍ മേഖലാ കമ്മിറ്റിയുടേയും ആഭിമുഖൃത്തില്‍ മാര്‍ച്ച് 8 ന് ജി.യു.പി സ്കൂളില്‍ വൈകുന്നേരം 5 മണിക്ക് നടത്തിയ സമത സര്‍ഗ്ഗ സായാഹ്നം പഞ്ചായത്ത് വൈ.പ്രസി ശ്രീമതി ശാരദ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീമതി ബിനുമോള്‍ വിഷയാവതരണം നടത്തി. ജില്ലാ വൈ.പ്രസി ശ്രീമതി മഞ്ജുള വിജയന്‍ ചര്‍ച്ച നയിച്ചു. ശ്രീ.ബി.സി.മോഹനന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥി ആയിരുന്നു.100 സ്ത‍്രീകളും 50 പുരുഷന്‍മാരും അടങ്ങിയ സദസ്സിന് ശ്രീ.ഫിറോസ്ബാബു(യൂണിറ്റ്.സെ) സ്വാഗതവും വിനോദ്മാസ്റ്റര്‍(യൂണിറ്റ്.പ്രസി) നന്ദിയും പറഞ്ഞു.

സ്വാഗതം
ഉദ്ഘാടനം
സദസ്സ്
വിഷയാവതരണം