Friday, April 29, 2011

എന്‍റോസള്‍ഫാന്‍ പ്രതിഷേധം


ആലത്തൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മേഖലാ കമ്മിറ്റിയുടെയും ആലത്തൂര്‍, കുനിശ്ശേരി, മുടപ്പല്ലൂര്‍, വടക്കഞ്ചേരി, കിഴക്കഞ്ചേരി യൂണിറ്റുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സി.ഡി പ്രദര്‍ശനവും നടന്നു.

ജില്ലാ വിജ്ഞാനോത്സവം

വേദി

വനയാത്ര




ഇവിടെ ഇരിക്കാം
ഹാവൂ.. എത്തി





ഇനിയൊരു ക്ലാസ്സാകാം

കാടൊന്നു കാണട്ടെ

ഇനിയൊരു അനുഭവം പറച്ചില്‍

ഹൊ വല്ലാത്തൊരനുഭവം

എനിക്ക്  ഇഷ്ടമായി

വേഗം വാങ്ങിക്കൂ..

വിജയികള്‍