ശാസ്ത്രം...അദ്ധ്വാനം..... അദ്ധ്വാനം...സമ്പത്ത്..... സമ്പത്ത്...ജനനന്മക്ക്..... ശാസ്ത്രം...ജനനന്മക്ക്. (Science,Effort,Wealth for Social Good)
Showing posts with label സ്വ.ലേ. Show all posts
Showing posts with label സ്വ.ലേ. Show all posts
Wednesday, March 28, 2012
Sunday, March 18, 2012
Wednesday, November 2, 2011
വേണം മറ്റൊരു കേരളം വികസന ക്യാമ്പയിന്‍
വേണം മറ്റൊരു കേരളം വികസന ക്യാമ്പയിന്‍ ഉദ്ഘാടനം ആലത്തൂര്‍ മേഖലയിലെ കുനിശ്ശേരിയില്‍ സുസ്മേഷ് ചന്ത്രോത്ത് നിര്‍വഹിച്ചു. കൊച്ചുകൂട്ടുകാരും മുതിര്‍ന്നവരും ഒരുമിച്ച് തിരിതെളിയിച്ച് ക്യാമ്പയിന്‍ ഏറ്റുവാങ്ങി.
Saturday, June 11, 2011
യൂണിറ്റ് കണ്‍വെന്‍ഷന്‍
ശാസ്ത്രസാഹിത്യ പരിഷത്ത് കിഴക്കഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ 5.6.2011 നു ഉച്ചക്ക് 2മണിക്ക് മമ്പാട് സ്ക്കൂളില്‍ നടന്നു.ജില്ലാ ജോ.സെക്രട്ടറി പ്രദോഷ് പങ്കെടുത്തു.ജില്ലാ വിജ്ഞാനോത്സവത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാളവികയെ അനുമോദിച്ചു. മമ്പാട് സ്ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ മോഹനന്‍ മാഷ് സര്‍ട്ടിഫിക്കറ്റ് നല്‍കി.
യൂണിറ്റില്‍ ഇനി നടത്തേണ്ട പരിപാടികള്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചു. യോഗം5മണിക്ക് അവസാനിച്ചു.
വണ്ടാഴി - ശാസ്ത്രസാഹിത്യ പരിഷത്ത് വണ്ടാഴി യൂണിറ്റ് കണ്‍വെന്‍ഷന്‍ 4.6.2011 നു വൈകീട്ട് 5മണിക്ക് വണ്ടാഴി അക്ഷയ കേന്ദ്രത്തില്‍ നടന്നു.മേഖലാ പ്രസിഡന്‍റ് വിജയന്‍ പങ്കെടുത്തു.യൂണിറ്റില്‍ ഇനി നടത്തേണ്ട പരിപാടികള്‍ അംഗങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചു.യോഗം 8മണിക്ക് അവസാനിച്ചു.
Friday, April 29, 2011
എന്‍റോസള്‍ഫാന്‍ പ്രതിഷേധം
ആലത്തൂര്‍ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ മേഖലാ കമ്മിറ്റിയുടെയും ആലത്തൂര്‍, കുനിശ്ശേരി, മുടപ്പല്ലൂര്‍, വടക്കഞ്ചേരി, കിഴക്കഞ്ചേരി യൂണിറ്റുകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സി.ഡി പ്രദര്‍ശനവും നടന്നു.
Friday, March 18, 2011
Sunday, March 13, 2011
Thursday, February 17, 2011
Subscribe to:
Posts (Atom)



















