ചരിത്രം


കേരളത്തിലെ ജനകീയശാസ്ത്ര പ്രസ്ഥാനമാണ്  കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്. 1962 ല്‍ 40 അംഗങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച പരിഷത്തിന് ഇന്ന് ഏതാണ്ട് 40000 അംഗങ്ങളും രണ്ടായിരത്തിലധികം യ്യൂണിറ്റുകളും ഉണ്ട്. ശാസ്ത്രം സമൂഹിക വിപ്ലവത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും ഉപയോഗിക്കുക എന്നതാണ് പരിഷത്തിന്‍റെ പ്രധാന പ്രവര്‍ത്തന തത്വം.