ആലത്തൂര്‍:- മുടപ്പല്ലൂര്‍ യൂണിറ്റിന്‍റേയും ആലത്തൂര്‍ മേഖലാ കമ്മിറ്റിയുടേയും ആഭിമുഖൃത്തില്‍ മാര്‍ച്ച് 8 ന് ജി.യു.പി സ്കൂളില്‍ വൈകുന്നേരം 5 മണിക്ക് നടത്തിയ സമത സര്‍ഗ്ഗ സായാഹ്നം പഞ്ചായത്ത് വൈ.പ്രസി ശ്രീമതി ശാരദ ഗോപിനാഥ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീമതി ബിനുമോള്‍ വിഷയാവതരണം നടത്തി. ജില്ലാ വൈ.പ്രസി ശ്രീമതി മഞ്ജുള വിജയന്‍ ചര്‍ച്ച നയിച്ചു. ശ്രീ.ബി.സി.മോഹനന്‍ മാസ്റ്റര്‍ വിശിഷ്ടാതിഥി ആയിരുന്നു.100 സ്ത‍്രീകളും 50 പുരുഷന്‍മാരും അടങ്ങിയ സദസ്സിന് ശ്രീ.ഫിറോസ്ബാബു(യൂണിറ്റ്.സെ) സ്വാഗതവും വിനോദ്മാസ്റ്റര്‍(യൂണിറ്റ്.പ്രസി) നന്ദിയും പറഞ്ഞു.
| സ്വാഗതം |
| ഉദ്ഘാടനം |
| സദസ്സ് |
| വിഷയാവതരണം |
ബ്ലോഗില്‍ ഫോട്ടോസ് മത്രം പോര. ഒരു write up കൂടി വേണം.
ReplyDelete